Skip to main content

Posts

Featured

Weekely Report

Weekend Report (31-07-2023  മുതൽ  3-08-2023 വരെ )                                  ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള 8 ആഴ്ച ഇന്നലെപൂർത്തിയായി. ടീച്ചിങ് പ്രാക്ടീസ്ന്റ അവസാന ആഴ്ച അയിരുന്നു 8B എന്ന ക്ലാസ്സാണ് എനിക്ക് social science എന്ന വിഷയം പഠിപ്പിക്കാൻ ഉണ്ടായിരുന്നത് ഒരോ ദിവസം കഴിയുംതോറും എന്റെ ആദ്യപാനരീതി കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു.ഈ  ദിനങ്ങൾ കൊണ്ട്  മുന്ന് പാഠം പൂർത്തിയാക്കുവാൻ സാധിച്ചു ഒരോ ദിവസവും ചെറിയ ഭാഗമാണ് പഠിപ്പിക്കുന്നത്. ആവർത്തിച്ചുപറയുന്നത് കൊണ്ട് കുട്ടികൾക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്.ഈ ദിവസങ്ങളിൽ എല്ലാ work ചെയ്യാൻ  സാധിച്ചു.          പഠിപ്പിക്കലിനു പുറമേ ധാരാളം മറ്റു പ്രവർത്തനങ്ങളും അവിടുത്തെ ആദ്യപാകർ നമുക്ക് തന്നിരുന്നു. പ്രയാസമാണെങ്കിലും അതൊക്കെ ചെയ്യാൻ ഞങ്ങൾ താല്പരരായിരുന്നു. അങ്ങനെയും ആദ്യാപകർക്ക് സ്കൂളുകളിൽ ഒട്ടനവധി ജോലികൾ ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. ഞങ്ങളും അതിലെല്ലാം പങ്കാളിയായി. 

Latest posts

Reflective journal day -37

Reflective journal day -36

Reflective journal day-35

Reflective journal day-34

Weekely Report

Reflective journal day -33

innavative work

Reflective journal day -32

Reflective journal day -31

Reflective journal day -30